Friday, March 11, 2016

ഞങ്ങളുടെ ക്ലാസ്സിൽ കൂട്ടുകാർ തയ്യാറാക്കിയ പൂമ്പാറ്റകൾ

---------- Forwarded message ----------
From: rafiqpni@gmail.com
Date: 9 Mar 2016 19:18
Subject: ഞങ്ങളുടെ ക്ലാസ്സിൽ കൂട്ടുകാർ തയ്യാറാക്കിയ പൂമ്പാറ്റകൾ
To: <kuttibloggerspallapram.kris@blogger.com>
Cc:

Monday, February 29, 2016

കൃഷ്ണപ്രിയ

എൻറെ പേര് കൃഷ്ണപ്രിയ. പള്ളപ്രം എ എം എല് പി സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്നു. കവിതയും കഥയും എനിക്ക് ഇഷ്ടമാണ്.